കക്കൂസ്ക്കുഴിയില്‍ വീണ മനുഷ്യന്‍
മരിച്ചുപോയ ദിവസം
മുഖ്യമന്ത്രിയുടെ കോട്ട്
അത്തറും തേടി നടന്നു.
* *
എന്ത് ചെയ്യാന്‍ പറ്റും
എന്‍റെ മുറ്റം ഇത്രയല്ലേയുള്ളു;
നീ വരികയാണെങ്കില്‍
എന്‍റെ കാല്‍പ്പാടില്‍ തന്നെ
ചവിട്ടി വരണം.
* *
എന്നെപോലെ നിനക്കും
ഈ ലോകം 'സുന്ദര'മെന്നു കണ്ടാല്‍
വേറൊന്നുമില്ല
എനിക്കുള്ള അന്ധത നിനക്കുമുണ്ട്.
* *
വീശിയെറിഞ്ഞ കല്ല്
ചികഞ്ഞു തിന്നുന്ന കോഴിയുടെ കാലില്‍ കൊണ്ടു;
ഞൊണ്ടുന്ന കോഴി
കല്ലെറിഞ്ഞവന്‍റെ മുറ്റത്ത്
ഒരു മുട്ടയിട്ടു പോയി.
* *
കന്നട കവിത - ബസൂ
വിവ൪ത്തനം - കാജൂരു സതീശ്
മരിച്ചുപോയ ദിവസം
മുഖ്യമന്ത്രിയുടെ കോട്ട്
അത്തറും തേടി നടന്നു.
* *
എന്ത് ചെയ്യാന്‍ പറ്റും
എന്‍റെ മുറ്റം ഇത്രയല്ലേയുള്ളു;
നീ വരികയാണെങ്കില്‍
എന്‍റെ കാല്‍പ്പാടില്‍ തന്നെ
ചവിട്ടി വരണം.
* *
എന്നെപോലെ നിനക്കും
ഈ ലോകം 'സുന്ദര'മെന്നു കണ്ടാല്‍
വേറൊന്നുമില്ല
എനിക്കുള്ള അന്ധത നിനക്കുമുണ്ട്.
* *
വീശിയെറിഞ്ഞ കല്ല്
ചികഞ്ഞു തിന്നുന്ന കോഴിയുടെ കാലില്‍ കൊണ്ടു;
ഞൊണ്ടുന്ന കോഴി
കല്ലെറിഞ്ഞവന്‍റെ മുറ്റത്ത്
ഒരു മുട്ടയിട്ടു പോയി.
* *
കന്നട കവിത - ബസൂ
വിവ൪ത്തനം - കാജൂരു സതീശ്
ಚೆನ್ನಾಗಿದೆ.
ReplyDeleteಧನ್ಯವಾದಗಳು ಸರ್
Delete