ಅಜ್ಞಾನಿಯ ದಿನಚರಿ

ಅಳಿಯುತ್ತಿರುವ ಎದೆಯ ಅಕ್ಷರಗಳಿಗೊಂದು ಆಲ್ಬಮ್

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, April 29, 2016

എന്റെ അകത്തേക്കു കയറുംബോള്

കാലിങ് ബെല് ഇല്ലെങ്കിലും
എന്റെ വാരിയെല്ലീനെ തട്ടിയാല് മതി -
ഞാന് വാതില് തുറക്കുന്നു .


മൊട്ടാവുന്ന,വിടരുന്ന
എല്ലാം ഹൃദയങ്ങള്ക്കും ഒരേ ഒരു നിറം
എന്റെ വീട്ടില് പൈന്റ്റ൪ പുരട്ടിയതും അതേ നിറം .


എന്റെ കുടലിന്റെ പായ് വിരിക്കുന്നു.
നിങ്ങള് അതില് ഇരിക്കുക, വിശ്രമിക്കുക.
തലച്ചോറ് , ഹൃദയം ,രക്തത്തിന്റെ കുറിച്ചു
ചര്ച്ച നടത്തുക.


എന്റെ വീട്ടിനെ പൂട്ട് ഇല്ല -
നിങ്ങള് എപ്പോഴെങ്കിലും വരാം .
മഴക്കാലത്ത് തകര്ന്നു വീണാല്
മണ്ണിന്റെ അകത്തു എന്റെ വീട് .
അവിടെ നഖം, രോമം ,എല്ലിനെ പറ്റി ചര്ച്ച ചെയ്യുക .


എന്റെ വീട്ടിന്റെ അകത്തെ സ്നേഹം
ഏതു മഴയിലും, കാറ്റിലും തകര്ക്കാനാവില്ല.
കാലിങ് ബെല് ഇല്ലെങ്കിലും
കാറ്റിന്റെ വാതില് തട്ടി അവിടേക്ക് വരിക .
**

-കാജൂരു സതീശ്

Tuesday, November 17, 2015

എന്റെ അകത്തേക്കു കയറുംബേള്

കാലിങ് ബെല് ഇല്ലെങ്കിലും
എന്റെ വാരിയെല്ലീനെ തട്ടിയാല് മതി -
ഞാന് വാതില് തുറക്കുന്നു .



മൊട്ടാവുന്ന,വിടരുന്ന
എല്ലാം ഹൃദയങ്ങള്ക്കും ഒരേ ഒരു നിറം
എന്റെ വീട്ടില് പൈന്റ്റ൪ പുരട്ടിയതും അതേ നിറം .



എന്റെ കുടലിന്റെ പായ് വിരിക്കുന്നു.
നിങ്ങള് അതില് ഇരിക്കുക, വിശ്രമിക്കുക.
തലച്ചോറ് , ഹൃദയം ,രക്തത്തിന്റെ കുറിച്ചു
ചര്ച്ച നടത്തുക.



എന്റെ വീട്ടിനെ പൂട്ട് ഇല്ല -
നിങ്ങള് എപ്പോഴെങ്കിലും വരാം .
മഴക്കാലത്ത് തകര്ന്നു വീണാല്
മണ്ണിന്റെ അകത്തു എന്റെ വീട് .
അവിടെ നഖം, രോമം ,എല്ലിനെ പറ്റി ചര്ച്ച ചെയ്യുക .



എന്റെ വീട്ടിന്റെ അകത്തുള്ള സ്നേഹം
ഏതു മഴ ,ഏതു കാറ്റിലും തകര്കുന്നതല്ല.
കാലിങ് ബെല് ഇല്ലെങ്കിലും
കാറ്റിന്റെ വാതില് തട്ടി അവിടത്തേക്ക് വരിക .
**


-കാജൂരു സതീഷ്