ಅಜ್ಞಾನಿಯ ದಿನಚರಿ

ಅಳಿಯುತ್ತಿರುವ ಎದೆಯ ಅಕ್ಷರಗಳಿಗೊಂದು ಆಲ್ಬಮ್

Saturday, August 6, 2016

ആരുടേത്?

പോള്ളുന്ന പാതകളിൽ
പാദങ്ങൾ പതിയുന്നു.
അമർന്ന ഒരു പാദത്തിന്നടിയിലായ
ഇടം ആരുടേത്?
ഇനിയൊരു പാദം  കാറ്റിൽ...
എങ്കിലും എനിക്കതിനെക്കുറിച്ച്
വേവലാതിയില്ല
കാറ്റിനു
വേലി കെട്ടാനാരും പഠിച്ചിട്ടില്ല.
*

കന്നട കവിത - കാജൂരു സതീശ്


പരിഭാഷ- സുനീതാ കുശാലനഗര


No comments:

Post a Comment