അഞ്ചാറ് പൂ പറിച്ചതിനു ശേഷം
ഇന്നു മകളുടെ ജന്മദിനം എന്നോർത്തു ഉദ്യാനപാലക൯.
സ്നേഹംകൊണ്ടു ആറാമത്തെ പൂ പറിച്ച് മകള്‍ക്കെന്നു കീശയിലിട്ടു
പിറ്റേദിവസം തുണി അലക്കും മുമ്പ് കീശയിൽ തപ്പുമ്പോൾ
അവള്ക്കത് കിട്ടി.
*
കന്നഡ കവിത - ജയന്ത് കായ്കിണി
പരിഭാഷ - കാജൂരു സതീശ്
No comments:
Post a Comment